KL Rahul will continue to open: Virat Kohli | Oneindia Malayalam
2021-03-17 101 Dailymotion
മൂന്ന് കളിയില്‍ നിന്ന് രണ്ട് ഡക്ക് ഉള്‍പ്പെടെ ഒരു റണ്‍സാണ് ഇംഗ്ലണ്ടിനെതിരെയുള്ള ടി20 പരമ്ബരയില്‍ കെഎല്‍ രാഹുലിന്റെ സംഭാവന. എന്നാല്‍ താരത്തിന് കട്ടസപ്പോർട്ടുമായി എത്തിയിരിക്കുകയാണ് ഇന്ത്യൻ നായകൻ വിരാട് കോലി